University News
കുസാറ്റ് പ്രവേശന പരീക്ഷ നാളെ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​കാ​​ശാ​​ല​​യു​​ടെ വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ (ക്യാ​​റ്റ് 2024) നാ​​ളെ ആ​​രം​​ഭി​​ക്കും. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി 97 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ​​രീ​​ക്ഷ നാ​​ളെ തു​​ട​​ങ്ങി 12 ന് ​​അ​​വ​​സാ​​നി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് http:// admissions.cusat.ac.in, 04842577100.
More News