University News
കേന്ദ്ര സ്കോളർഷിപ്പ്: ആധാർ നമ്പർ ബന്ധിപ്പിച്ചില്ലെങ്കിൽ സ്കോളർഷിപ്പ് ലഭിക്കില്ല
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്), നാഷണൽ സ്കീം ഓഫ് ഇൻസെന്റീവ് ടു ഗേൾസ് ഫോർ സെക്കൻഡറി എജ്യുക്കേഷൻ (എൻഎസ്ഐജിഎസ്ഇ) എന്നീ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികൾ (ഫ്രഷ് ആൻഡ് റിന്യുവൽ) ബാങ്ക് അക്കൗണ്ട് ആധാർ നമ്പരുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു. അല്ലാത്ത പക്ഷം സ്കോളർഷിപ്പ് തുക ലഭിക്കില്ല.
More News