University News
പി.എസ്. ജമീലക്ക് ഡോക്ടറേറ്റ്
പി.എസ്. ജമീലക്ക് ഡോക്ടറേറ്റ്
കോയമ്പത്തൂർ രാമകൃഷ്ണ മിഷൻ വിവേകാനന്ദ യൂണിവേഴ്സിറ്റിയിൽനി ന്നു സ്പെഷൽ എഡ്യൂക്കേഷനിൽ(മെന്റൽ റിട്ടാർഡേഷൻ) ഡോക്ടറേറ്റ് ലഭിച്ച പി.എസ്. ജമീല. കെവിഎം കോളജ് ഓഫ് സ്പെഷൽ എഡ്യൂക്കേഷനിൽ പ്രിൻസിപ്പലാണ്. ആലപ്പുഴ സനാതനപുരം വാർഡിൽ മ്യൂസിക് ആർട്ടിസ്റ്റ് കൈതവന ബാബുവിന്റെ ഭാര്യയാണ് ജമീല.
More News