University News
കി​ക്മ​യി​ൽ എം​ബി​എ പ്ര​വേ​ശ​നം
പാ​​​ലാ: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ നെ​​​യ്യാ​​​ർ​​​ഡാ​​​മി​​​ലെ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്മെ​​​ന്‍​റി​​​ൽ (കി​​​ക്മ) എം​​​ബി​​​എ 201719 ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര കോ​​​ഴ്സി​​​ൽ ഫി​​​നാ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഹ്യു​​​മ​​​ൻ റി​​​സോ​​​ഴ്സ്, സി​​​സ്റ്റം എ​​​ന്നി​​​വ​​​യി​​​ൽ ഡ്യൂ​​​വ​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്.
അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും കോ​​​ള​​​ജി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടോ വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യോ ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ, കി​​​ക്മ, നെ​​​യ്യാ​​​ർ​​​ഡാം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ജ​​​നു​​​വ​​​രി 31 നു ​​​മു​​മ്പു ന​​​ൽ​​​ക​​​ണം. ഫോ​​​ണ്‍: 8547618290, 9446835303.
More News