University News
റോണു തോമസിന് ഡോക്ടറേറ്റ്
റോണു തോമസിന് ഡോക്ടറേറ്റ്
എംജി സർവകലാശാലയിൽനിന്നു എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ മാന്നാനം സെൻറ് ജോസഫ്സ് ട്രെയിനിംഗ് കോളജിലെ അധ്യാപിക റോണു തോമസ്. പുതുപ്പള്ളി മറ്റം ജോജി ഫിലിപ്പിൻറെ ഭാര്യയും പാലാക്കുന്നേൽ ടോമിച്ചൻ റോസമ്മ ദമ്പതികളുടെ മകളുമാണ്.
More News