University News
എ​സ്എം​ഇ പാ​രാ​മെ​ഡിക്കൽ കോ​ഴ്സു​ക​ൾ​ക്ക് അ​ഫി​ലിയേഷനില്ല
തൃ​​​ശൂ​​​ർ: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ൾ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ലെ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലൂ​​​ടെ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന പ​​​ത്ര​​​വാ​​​ർ​​​ത്ത ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യും, എ​​​സ്എം​​​ഇ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ​അ​​​തി​​​നാ​​​ൽ അ​​​വി​​​ട​​​ത്തെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​ഴി പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നോ, ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​ഭി​​ക്കു​​​ന്ന​​​തി​​​നോ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ല.

ഈ ​​​കോ​​​ഴ്സു​​​ക​​​ൾ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്യു​​​ന്നെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. ഇ​​​പ്പോ​​​ൾ അ​​​വി​​​ടെ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ൽ​​​കു​​​ന്ന കാ​​​ര്യം ഈ​​​മാ​​​സം 22ന് ​​​കൂ​​​ടു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ലും തു​​​ട​​​ർ​​​ന്നു​​​ന​​​ട​​​ക്കു​​​ന്ന ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ലും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ എ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
More News