University News
ചെ​യി​ൻ സ​ർ​വേ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2016 ഒ​​​ക്ടോ​​​ബ​​​ർ 28, 31, 2017 ജ​​​നു​​​വ​​​രി 30, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, താ​​​മ​​​ര​​​ശേ​​​രി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ചെ​​​യി​​​ൻ സ​​​ർ​​​വേ (മൂ​​​ന്നു മാ​​​സം) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ​​​ർ​​​വേ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലും സ​​​ർ​​​വേ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ല​​​ഭി​​​ക്കും.
More News