University News
കാ​ലി​ക്ക​ട്ടി​ൽ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. 2016 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് തി​ര​ക്കി​ട്ട നീ​ക്കം.
ഡി​ഗ്രി ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളു​ടെ പ​രീ​ക്ഷാ ഫ​ലം 22നും ​നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഫ​ലം ഏ​പ്രി​ൽ ഒ​ന്നി​നും പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി ഉ​റ​പ്പു ന​ൽ​കി​യ​താ​യി വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ പ​രീ​ക്ഷാ​ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി. സ​മ​രം എം​എ​സ്എ​ഫ് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ.​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ഷി​ദ് പാ​ഴേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി സ​ഹ​ദ്, ശി​ഹാ​ബ് ചേ​ലേ​ന്പ്ര , ടി.​പി ന​ബീ​ൽ, ഇ​ർ​ഷാ​ദ് കൊ​ട്ട​പ്പു​റം, സു​ഹൈ​ൽ പാ​റ​ക്ക​ട​വ്, നി​സാം ചേ​ളാ​രി, ജാ​സി​ർ ത​ങ്ങ​ൾ, ഫ​വാ​സ് പ​ള്ളി​ക്ക​ൽ, സ​ക​രി​യ പെ​രു​വ​ള്ളൂ​ർ, ഇ​ർ​ഫാ​ദ് പ​ള്ളി​ക്ക​ൽ, മ​ൻ​സൂ​ർ കു​മ്മി​ണി​പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More News