University News
എ​​​സ്എ​​​സ്എ​​​ൽ​​​സി ഗ​​​ണി​​​ത​​​ശാ​​​സ്ത്ര പ​​​രീ​​​ക്ഷ 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.45 ന് ​​​ന​​​ട​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി ഗ​​​ണി​​​ത​​​ശാ​​​സ്ത്രം പ​​​രീ​​​ക്ഷ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ സ്റ്റോ​​​റേ​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നി​​​ന്നു ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യ്ക്കു പു​​​റ​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഇ​​​ൻ​​​വി​​​ജി​​​ലേ​​​ഷ​​​ൻ ഡ്യൂ​​​ട്ടി​​​ക്ക് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള​​​ള അ​​​ധ്യാ​​​പ​​​ക​​​രെ രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന സ്കൂ​​​ൾ​​​ത​​​ല പ​​​രീ​​​ക്ഷ​​​യു​​​ടെ ഡ്യൂ​​​ട്ടി​​​യി​​​ൽ നി​​​ന്നു പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ ഒ​​​ഴി​​​വാ​​​ക്ക​​​ണം.

റി​​​സ​​​ർ​​​വ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള​​​ള എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തി​​​ന് ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
More News