University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജെ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​ക​ൾ മേ​യ് അ​ഞ്ചി​ന്
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എസ‌്​സി മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജെ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് (20162018 ബാ​ച്ച്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മേ​യ് അ​ഞ്ചി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 24 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 28 വ​രെ​യും സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ്2016 അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ ആ​ൻ​ഡ് റീ ​അ​പ്പി​യ​റ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി 2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ അപ്‌ലോഡ് ചെ​യ്യാ​ത്ത കോ​ള​ജു​ക​ളി​ൽ​നി​ന്നു ഒ​രു വി​ദ്യാ​ർ​ഥി​ക്ക് 500 രൂ​പ നി​ര​ക്കി​ൽ പി​ഴ ഈ​ടാ​ക്കും. 10 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വൈ​കി​യാ​ൽ 1000 രൂ​പ നി​ര​ക്കി​ലും കോ​ള​ജു​ക​ൾ പി​ഴ​യട ക്കണം.

പ്രാ​ക്ടി​ക്ക​ൽ, ഡി​സർ​ട്ടേ​ഷ​ൻ, വൈ​വാ​വോ​സി

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സി ഡി​ഗ്രി പു​തി​യ സ്കീം െ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, ഡി​സേ​ർ​ട്ടേ​ഷ​ൻ, വൈ​വാ​വോ​സി എ​ന്നി​വ 24, 25 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ബ്ര​റി സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ​സി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ ആ​ൻ​ഡ് ബി​എ​സ്സി കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ്2013 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി2013 നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2017 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 24 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ മോ​ഡ​ൽ 1, 2, 3 ബി​എ​സി (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ/2009 മു​ത​ൽ 2014 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ റീ ​അ​പ്പി​യ​റ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീക രിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ് ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് മൂ​ന്നു വ​രെ സ്വീ​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​എ​സ്എ​സ് റ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 28 വ​രെ സ്വീ​ക​രി​ക്കും.
സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ്, പൊ​ളി​റ്റി​ക്സ് (പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വ​ർ​ണ​ൻ​സ്) (സി​എ​സ്എ​സ് റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ർ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി 2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്സി പി​എ​ച്ച്ഡി (ക്ര​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ െ റ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സി ഹോം ​സ​യ​ൻ​സ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ് (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 27 വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷം മു​ത​ൽ നാ​ലാം വ​ർ​ഷ ബി​പി​റ്റി (പ​ഴ​യ​സ്കീം 2008നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.

2015 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി​മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു വ​രെ സ്വീ​ക​രി​ക്കും.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക് ഫ​ലം

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സ് 2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക് (ക്ര​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

സൗ​ജ​ന്യ എ​ൽ​ഡി ക്ലാ​ർ​ക്ക് പ​രി​ശീ​ല​നം

കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന എ​ൽ​ഡി ക്ലാ​ർ​ക്ക് പ​രീ​ക്ഷ​യ്ക്കു​ള്ള സൗ​ജ​ന്യ പ​രി​ശീ​ല​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കു​ന്നു. യൂ​ജി​സി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ/​മൈ​നോ​റി​റ്റി (ക്രി​സ്ത്യ​ൻ, മു​സ്ലിം, സി​ക്ക്, ബു​ദ്ധ, ജൈ​ന)/ ഒ​ബി​സി (നോ​ണ്‍ ക്രീ​മി​ലെ​യ​ർ)/ ഓ​പ്പ​ണ്‍ (ബി​പി​എ​ൽ) വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 0481 2731025.