University News
ര​ണ്ടാം വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 16 ന് ​ആ​രം​ഭി​ക്കും
ര​ണ്ടാം വ​ർ​ഷ ബി​ഫാം (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 16 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 30 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ണ്‍ ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും, വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​നു 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി ആ​ൻ​ഡ് ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി (ക്ര​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 14ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നു വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ ര​ണ്ടു വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ അ​ഞ്ചു വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും, വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​നു 20 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

പ​രീ​ക്ഷ​മാ​റ്റി

ജൂ​ണ്‍ ആ​റി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ്​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 26 മു​ത​ൽ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ൽ​പ​രീ​ക്ഷ

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട് നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഫി​സി​ക്സ് ഇ​ഇ​എം, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ണ്‍ ഏ​ഴു മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ ഹാ​ൾ ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രേ​സാ​സ് കോ​ള​ജ്, മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ളി​ലെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ലും, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ .

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ണ്‍ അ​ഞ്ചു മു​ത​ൽ 13 വ​രെ​യും, ഫൈ​ന​ൽ ഇ​യ​ർ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ണ്‍ 14 മു​ത​ൽ ജൂ​ലൈ ഏ​ഴു വ​രെ​യും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2015 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ എം​എ​സ്സി ബോ​ട്ട​ണി (മേ​ഴ്സി ചാ​ൻ​സ്2001 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ 15 വ​രെ സ്വീ​ക​രി​ക്കും.
2016 ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എസ്‌സി ജി​യോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റു വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി ജി​യോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റു വ​രെ സ്വീ​ക​രി​ക്കും.
സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ 2017 ജ​നു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ​ഫി​സി​ക്സ് (റെ​ഗു​ല​ർ, റീ​അ​പ്പി​യ​റ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് ഫ​ലം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ട് 2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (സി​എ​സ്എ​സ്) പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ള​ജ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍സി​ൽ ഡ​യ​റ​ക്ട​ർ, സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​ന്യ​ത്ര സേ​വ​ന നി​ബ​ന്ധ​ന​ക​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും (ഡെ​പ്യൂ​ട്ടേ​ഷ​ൻ) വി​ധേ​യ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി, കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ യൂ​ണി​വേ​ഴ്സി​റ്റി സ​റ്റാ​റ്റ്യൂ​ട്ട് 1997 അ​ധ്യാ​യം 45 ഖ​ണ്ഡം 20(4) പ്ര​കാ​രം അ​പേ​ക്ഷി​ക്ക​ണം.
അ​പേ​ക്ഷ​യു​ടെ മു​ൻ​കൂ​ർ പ​ക​ർ​പ്പും തൊ​ഴി​ൽ ദാ​യ​ക​നി​ൽ നി​ന്നു​ള്ള നി​രാ​ക്ഷേ​പ​പ​ത്ര​വും സ​മ​ർ​പ്പി​ക്ക​ണം.

യോ​ഗ്യ​ത, പ്രാ​യം, അ​പേ​ക്ഷാ​ഫീ​സ് തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ളും, അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ര​ജി​സ്ട്രാ​ർ, എം​ജി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ്, കോ​ട്ട​യം686560 എ​ന്ന വി​ലാ​സ​ത്തി​ൽ 31 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം.