University News
പെ​പ് ടോ​ക് സീ​രീ​സ് ജൂ​ലൈ മൂ​ന്നി​ന്
കൊ​​​ച്ചി: സ്മാ​​​ര്‍​ട്ട് സ്കൂ​​​ള്‍ ഓ​​​ഫ് ഓ​​​ൺ​​​ട്ര​​​പ്ര​​​ണേ​​​ഴ്സ് കു​​​സാ​​​റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തു​​​ന്ന പെ​​​പ് ടോ​​​ക് സീ​​​രീ​​​സ് ജൂ​​​ലൈ മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

നാ​​​ലു സെ​​​ഷ​​​നു​​​ക​​​ളാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ, എ​​​ങ്ങ​​​നെ മി​​​ക​​​ച്ച സം​​​രം​​​ഭ​​​ക​​​രാ​​​കാ​​​മെ​​​ന്നു​​​ള്ള​​​തി​​​ല്‍ പ്രാ​​​വീ​​​ണ്യം ല​​​ഭി​​​ക്കു​​​മെ​​​ന്ന് സ്മാ​​​ര്‍​ട്ട് ചെ​​​യ​​​ര്‍​മാ​​​ന്‍ സ​​​ന്തോ​​​ഷ് നാ​​​യ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
More News