University News
പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി അഡ്മിഷൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് (ബി​​​എ, എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​ബി​​​എ, എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം, എ​​​ൽ​​​എ​​​ൽ​​​ബി) മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.
31ന് ​​​മു​​​ന്പാ​​​യി കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ കി​​​ട്ട​​​ത്ത​​​ക്ക​​​വി​​​ധം അപേക്ഷ അ​​​യ​​​യ്ക്കു​​ക.

അ​​​പേ​​​ക്ഷാ ഫോ​​​ം / പ്രോ​​​സ്പ​​​ക്ട​​​സ് കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​​ൽ www.mgcl.ac.in, ഇ​​​മെ​​​യി​​​ൽ: m gcltvm @gmail.c om, ഫോ​​​ണ്‍ : 04712541120.
ഫോൺ: 808 9352686.
More News