University News
എം​​​എ​​​സ്‌​​സി ​ പ്ര​​​വേ​​​ശ​​​നം
ക​​​ണ്ണൂ​​​ർ: പ​​​യ്യ​​​ന്നൂ​​​ർ സ്വാ​​​മി ആ​​​ന​​​ന്ദ​​​തീ​​​ർ​​​ഥ കാ​​​മ്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്കൂ​​​ൾ ​ഓ​​​ഫ് പ്യൂ​​​ർ ആ​​​ൻ​​​ഡ് അ​​​പ്ലൈ​​​ഡ് ഫി​​​സി​​​ക്സി​​​ൽ എം​​​എ​​​സ്‌​​സി ​ഫി​​​സി​​​ക്സ് (അ​​​ഡ്വാ​​​ൻ​​​സ് മെ​​​റ്റീ​​​രി​​​യ​​​ൽ), എം​​​എ​​​സ്‌​​സി ​കെ​​​മി​​​സ്ട്രി (മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ്), എം​​​എ​​​സ്‌​​സി ​ജോ​​​ഗ്ര​​​ഫി എ​​​ന്നീ കോ​​​ഴ്സു​​ക​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
More News