University News
സ്കൂ​ൾ കൗ​ണ്‍​സ​ലിം​ഗ് ഡി​പ്ലോ​മ കോ​ഴ്സ്
കൊ​​​ച്ചി: പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ പു​​​ല്ലു​​​വ​​​ഴി​​​യി​​​ൽ സി​​​എം​​​ഐ സ​​​ഭ ന​​​ട​​​ത്തു​​​ന്ന ജ്യോ​​​തി​​​ദ​​​ർ​​​ശ​​​ന കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ അ​​​ഞ്ചു മാ​​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അം​​​ഗീ​​​കൃ​​​ത സ്കൂ​​​ൾ കൗ​​​ണ്‍​സ​​​ലിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ലേ​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴ് മു​​​ത​​​ൽ 2018 ഫെ​​​ബ്രു​​​വ​​​രി 24 വ​​​രെ എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​യാ​​ണ് ക്ലാ​​​സു​​​ക​​​ൾ.
04842591966, 9388745009, 9946605264 , 99959880 83. www.jyothidarsan a.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്.
More News