University News
കെ​ൽ​ട്രോ​ണി​ൽ ഡി​സൈ​നിം​ഗ് കോ​ഴ്സു​ക​ൾ
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രേ​​​ണ്‍ ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്ത തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത ഡി​​​സൈ​​​നിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​യ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ഡി​​​സൈ​​​ൻ, ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ, അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ളു​​​ടെ ആ​​​ദ്യ ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു. പ്ല​​​സ് ടു, ​​​ഐ​​​ടി​​​ഐ, ഐ​​​ടി​​​സി, ഡി​​​ഗ്രി, ബി​​ടെ​​​ക് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് ഈ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ഒ​​​ന്ന്. ഫോ​​ൺ: 7034449955, തൃ​​​ശൂ​​​ർ9895415653, കൊ​​​ച്ചി7736889294, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം9539789294, കോ​​​ട്ട​​​യം9048889294, കോ​​​ഴി​​​ക്കോ​​​ട്9995370118.
More News