University News
സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​ട്ട സ്‌​​​പെ​​​ഷ​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് അ​​​ഡ്മി​​​ഷ​​​ന്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​​ട്ട അ​​​ഡ്മി​​​ഷ​​​നാ​​​യു​​​ള​​​ള ര​​​ണ്ടാ​​​മ​​​ത്തെ സ്‌​​​പെ​​​ഷൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. www.hsc ap.kerala.gov.in ല്‍ Sports Allotment Results ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ എ​​​ട്ട് അ​​​ക്ക​​​ങ്ങ​​​ളു​​​ള​​​ള സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ജ​​​ന​​​ന​​​തീ​​​യ​​​തി​​​യും ന​​​ല്‍​കി ജി​​​ല്ല സെ​​​ല​​​ക്ട് ചെ​​​യ്ത് ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ലി​​​ങ്കി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട് പേ​​​ജു​​​ള​​​ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലൈ​​​റ്റ​​​റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടെ​​​ടു​​​ത്ത് സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലി​​​ല്‍ നി​​​ന്നു ന​​​ല്‍​കി​​​യ സ്‌​​​കോ​​​ര്‍​കാ​​​ര്‍​ഡ്, അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ (യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, വി​​​ടു​​​ത​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്വ​​​ഭാ​​​വ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് മി​​​ക​​​വു തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍) സ​​​ഹി​​​തം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.
ഒ​​​ന്നാം അ​​​ലോ​​​ട്ട്‌​​​മെ​​ന്‍റി​​ല്‍ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഈ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നി​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ര്‍ അ​​​ത​​​ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ഫീ​​​സ​​​ട​​​ച്ച് 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള​​​ളി​​​ല്‍ സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണ​​​മെ​​​ന്ന് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News