University News
അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ആ​​​ർ​​​ക്കൈ​​​വ്സ് വ​​​കു​​​പ്പി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ ആ​​​ർ​​​ക്കൈ​​​വ്സ്, കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ആ​​​ർ​​​ക്കൈ​​​വ്സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​നം. ശ​​​ന്പ​​​ള സ്കെ​​​യി​​​ലി​​​ൽ 35,70075,600 രൂ​​​പ. യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്ന് കെ​​​മി​​​സ്ട്രി​​​യി​​​ൽ ഒ​​​ന്നാം/ ര​​​ണ്ടാം ക്ലാ​​​സ് ബി​​​രു​​​ദാ​​​ന്ത​​​ര ബി​​​രു​​​ദം. പ്രാ​​​യം 18നും 45​​​നും മ​​​ധ്യേ. പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ/​​​പി​​​ന്നോ​​​ക്ക വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ബ​​​യോ​​​ഡേ​​​റ്റ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും സ​​​ഹി​​​തം ഈ ​​​മാ​​​സം 31ന​​​കം ഡ​​​യ​​​റ​​​ക്ട​​​ർ, ആ​​​ർ​​​ക്കൈ​​​വ്സ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, ന​​​ള​​​ന്ദ, ക​​​വ​​​ടി​​​യാ​​​ർ പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ അ​​​യ​​​ക്ക​​​ണം.
More News