University News
എ​ൻ​ജി​നി​യ​റിം​ഗ്/ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി: മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച ശേ​​​ഷം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​രു​​​ടെ കോ​​​ള​​​ജ് തി​​​രി​​​ച്ചു​​​ള്ള ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ഡ്മി​​​ഷ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രൊ​​​ഫൈ​​​ൽ പേ​​​ജി​​​ലും ദൃ​​​ശ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മേ​​​ൽ​​​പ​​​റ​​​ഞ്ഞ ലി​​​സ്റ്റ്/​​​പ്രൊ​​​ഫൈ​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഏ​​​തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ൾ ഉ​​​ള്ള​​​വ​​​ർ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​മ്പാ​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​രം അ​​​റി​​​യി​​​ക്കേ​​​ണ്ട​​​താ​​​ണ്.

സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​തോ​​​ടു​​​കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.
More News