University News
എം.​​ഗോ​​പി​​ക
എം.​​ഗോ​​പി​​ക
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​എ​​സ്‌സി ബോ​​ട്ട​​ണി (മോ​​ഡ​​ൽ2) പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നാം റാ​​ങ്ക് നേ​​ടി​​യ തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ലെ എം.​​ഗോ​​പി​​ക. കു​​ട​​യ​​ത്തൂ​​ർ ചി​​റ​​യി​​ൽ പ​​റ​​ന്പി​​ൽ മോ​​ഹ​​ൻ​​രാ​​ജി​​ന്‍റെ​​യും ബി​​ന്ദു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ്.
More News