University News
മാന്നാനം ട്രെയിനിംഗ് കോളജിൽ എംഎഡിന് സീറ്റൊഴിവ്
മാ​ന്നാ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ എം​എ​ഡ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. എ​സ്‌‌​സി​എ​സ്ടി​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ൺ: 04812597347, 2970011.
More News