University News
ബി​​​എ​​​സ്‌​​സി ​ മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്‍റ​​​ര്‍​വ്യൂ
കണ്ണൂർ: പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​സ്‌​​സി ​മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്, എ​​​ന്‍​ആ​​​ര്‍​ഐ ക്വാ​​​ട്ട​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ര്‍​ക്കു​​​ള്ള ഇ​​​ന്‍റ​​​ര്‍​വ്യൂ 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റു​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ക്കും. എ​​​ന്‍​ആ​​​ര്‍​ഐ ക്വാ​​​ട്ട​​​യി​​​ല്‍ 16 ന് ​​​രാ​​​വി​​​ലെ 10 നും ​​​മാ​​​നേ​​​ജ്​​​മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ല്‍ അ​​​ന്നേ​​ദി​​​വ​​​സം രാ​​​വി​​​ലെ 11 മു​​​ത​​​ലും 17 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ലും ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ക്കും. ഓ​​​ണ്‍​ലൈ​​​ന്‍​വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് ഹാ​​​ര്‍​ഡ് കോ​​​പ്പി​​​യും ഡി​​​ഡി​​​യും സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​ര്‍​ക്കാ​​​ണ് ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക. www.mc p ariyaram. com .
More News