University News
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം ക്വി​സി​ൽ പി.​വി. ജം​ഷീ​ദ്, നി​ഖി​ഷ ഷാ​ബു, പി. ​സെ​യ്ത് അ​ലി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്ര​ഫ.​പി. ശി​വ​ദാ​സ​ൻ ക്വി​സ് ന​യി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
More News