University News
സ്വാ​​​ശ്ര​​​യ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട: പു​​​തു​​​ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 15 ശ​​​ത​​​മാ​​​നം എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​തു​​​ക്കി​​​യ എ​​​ൻ​​​ആ​​​ർ​​​ഐ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
www.cee.kerala.gov.in, ww.ce e.kerala.org എ​​​ന്നീ വെബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News