University News
വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പ്, ക​​​ന്നു​​​കാ​​​ലി വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും റെ​​​ഗു​​​ല​​​ർ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കൊ​​​ല്ലം ക​​​രി​​​യോ​​​ട്ടു​​​മ​​​ല​​​യി​​​ലെ ബ​​​ഫ​​​ല്ലോ ബ്രീ​​​ഡിം​​​ഗ് ഫാം, ​​​കു​​​ള​​​ത്തൂ​​​പ്പു​​​ഴ ക​​​ന്നു​​​കാ​​​ലി ഫാം, ​​​ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ലെ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പൗ​​​ൾ​​​ട്രി എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ്, ഡ​​​യ​​​റി എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​ണ് വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ഗ്രാ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​രി​​​യോ​​​ട്ടു​​​മ​​​ല ഫാ​​​മി​​​ലും ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ പ​​​രീ​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ഗ്രാ​​​മി​​​ന് 5000 രൂ​​​പ​​​യും റെഗുലർ പ്രോ​​​ഗ്രാ​​​മി​​​ന് 10,000 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്.

ഒ​​​രു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്സി​​​ന് ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ൽ ഒ​​​രാ​​​ഴ്ച​​​വീ​​​തം കോ​​​ണ്‍​ടാ​​​ക്ട് ക്ലാ​​​സു​​​ക​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും. മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്ള കോ​​​ഴ്സി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല.
ക്ഷീ​​​ര മേ​​​ഖ​​​ല​​​യി​​​ൽ സം​​​രം​​​ഭ​​​ക​​​ത്വം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും വ്യ​​​വ​​​സാ​​​യി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഡ​​​യ​​​റി ഫാ​​​മിം​​​ഗ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കോ​​​മേ​​​ഴ്സ്യ​​​ൽ ഡ​​​യ​​​റി ഫാ​​​മി​​​ങ്ങി​​​ൽ ആ​​​റു​​​മാ​​​സ​​​ത്തെ റ​​​ഗു​​​ല​​​ർ കോ​​​ഴ്സും മൂ​​​ന്നു ഫാ​​​മു​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. കു​​​ള​​​ത്തൂ​​​പ്പു​​​ഴ ക​​​ന്നു​​​കാ​​​ലി ഫാ​​​മി​​​ൽ ഡ​​​യ​​​റി എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ഡി​​​പ്ലോ​​​മ വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ഗ്രാ​​​മി​​​ലും കോ​​​മേ​​​ഴ്സ്യ​​​ൽ ഡ​​​യ​​​റി ഫാ​​​മി​​​ങ്ങി​​​ൽ ആ​​​റു​​​മാ​​​സ​​​ത്തെ റ​​​ഗു​​​ല​​​ർ ഡി​​​പ്ലോ​​​മ കോ​​​ഴ്സും ആ​​​രം​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫോം അ​​​ത​​​തു ഫാ​​​മു​​​ക​​​ളി​​​ൽ നി​​​ന്നും വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kvasu.aci.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 23.
More News