University News
അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ര്‍​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ര്‍​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ര്‍പ​​റേ​​​ഷ​​​ന്‍, പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ല്‍ നി​​​ന്നു ക്രി​​​സ്തു​​​മ​​​ത​​​ത്തി​​​ലേ​​​ക്ക് പ​​​രി​​​വ​​​ര്‍​ത്ത​​​നം ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​വ​​​ര്‍, പ​​​ട്ടി​​​ക ജാ​​​തി​​​യി​​​ലേ​​​ക്ക് ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ള​​​ള ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ (മു​​​ന്നോ​​​ക്ക/​​​പി​​​േ ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മ​​​റ്റു ജാ​​​തി​​​ക്കാ​​​ര്‍ അ​​​ര്‍​ഹ​​​ര​​​ല്ല.) എ​​​ന്നി​​​വ​​​ര്‍​ക്കാ​​​യി ഡി​​​ഗ്രി, പി.​​​ജി പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മാ​​​ര്‍​ക്ക് വാ​​​ങ്ങി പാ​​​സാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

ഇ​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷാ ഫോ​​മു​​ക​​ള്‍ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള​​​ള അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ 31. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വ​​​ന്തം മേ​​​ല്‍​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ ക​​​വ​​​ര്‍ എ​​​ന്നി​​​വ സ​​​ഹി​​​തം കോ​​​ര്‍പ​​റേ​​​ഷ​​​ന്‍റെ അ​​​ത​​​ത് റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം.
More News