University News
പ്ല​​സ് വ​​ണ്‍ സ്‌​​കൂ​​ള്‍ മാ​​റ്റ​​ത്തി​​ന് 25 ന​​കം അ​​പേ​​ക്ഷി​​ക്കാം
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ് വ​​ണ്‍ മൂ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്‌​​മെ​​ന്‍റി​​നു​​ശേ​​ഷ​​മു​​ള്ള ഒ​​ഴി​​വു​​ക​​ളി​​ല്‍ ജി​​ല്ല/​​ജി​​ല്ലാ​​ന്ത​​ര സ്‌​​കൂ​​ള്‍/​​കോ​​മ്പി​​നേ​​ഷ​​ന്‍ ട്രാ​​ന്‍​സ്ഫ​​ര്‍ അ​​ലോ​​ട്ട്‌​​മെ​​ന്‍റ് www.hscap.kerala.gov.inല്‍ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ല്‍ മെ​​രി​​റ്റ് ക്വോട്ട​​യി​​ലോ സ്‌​​പോ​​ര്‍​ട്‌​​സ് ക്വോ​​ട്ട​​യി​​ലോ ഒ​​ന്നാം ഓ​​പ്ഷ​​നി​​ലാ​​ണ് പ്ര​​വേ​​ശ​​നം നേ​​ടി​​യ​​തെ​​ങ്കി​​ലും മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. ജി​​ല്ല​​യ്ക്ക​​ക​​ത്തോ/​​മ​​റ്റ് ജി​​ല്ല​​യി​​ലേ​​ക്കോ സ്‌​​കൂ​​ള്‍ മാ​​റ്റ​​ത്തി​​നോ കോ​​മ്പി​​നേ​​ഷ​​ന്‍ മാ​​റ്റ​​ത്തോ​​ടെ​​യു​​ള്ള സ്‌​​കൂ​​ള്‍ മാ​​റ്റ​​ത്തി​​നോ നി​​ശ്ചി​​ത മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷ, അ​​ഡ്മി​​ഷ​​ന്‍ നേ​​ടി​​യ സ്‌​​കൂ​​ളി​​ല്‍ 25ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നു​​ള്ളി​​ല്‍ സ​​മ​​ര്‍​പ്പി​​ക്ക​​ണം.

വി​​വി​​ധ അ​​ലോ​​ട്ട്‌​​മെ​​ന്‍റു​​ക​​ളി​​ല്‍ അ​​പേ​​ക്ഷി​​ച്ചി​​ട്ടും ല​​ഭി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് പ്ര​​വേ​​ശ​​നം സാ​​ധ്യ​​മാ​​കു​​ന്ന വി​​ധം ട്രാ​​ന്‍​സ്ഫ​​റി​​നു ശേ​​ഷ​​മു​​ള്ള വേ​​ക്ക​​ന്‍​സി​​യും അ​​പേ​​ക്ഷാ സ​​മ​​ര്‍​പ്പ​​ണ​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും 29 ന് ​​വെ​​ബ്‌​​സൈ​​റ്റി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ം.
More News