University News
ജോ​​യി​​ന്‍റ് അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ഫോ​​ർ എം​​എ​​സ്‌​​സി (ജെഎഎം-​​ജാം) ഫെ​​ബ്രു​​വ​​രി 11ന്
ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സി​​ലെ​​യും വി​​വി​​ധ ഐ​​ഐ​​ടി​​ക​​ളി​​ലെ​​യും എം​​എ​​സ്‌​​സി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​നു ന​​ട​​ത്തു​​ന്ന ജോ​​യി​​ൻ​​റ് അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ഫോ​​ർ എം​​എ​​സ്‌​​സി (ജെഎഎം​​ജാം) ഫെ​​ബ്രു​​വ​​രി 11ന് ​​വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ബോം​​ബെ ഐ​​ഐ​​ടി​​യ്ക്കാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പു ചു​​മ​​ത​​ല.

ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, എ​​റ​​ണാ​​കു​​ളം, കൊ​​ല്ലം, കോ​​ട്ട​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്. യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ൽ ഉ​​യ​​ർ​​ന്ന മാ​​ർ​​ക്കു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യ പ​​രി​​ധി​​യി​​ല്ല.

സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചു മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ 10 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. മാ​​ർ​​ച്ച് 20നു ​​ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും.

ഐ​​ഐ​​ടി​​ക​​ളി​​ലും ബാം​​ഗ​​ളൂ​​രു​​വി​​ലെ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സി​​ലും എം​​എ​​സ്‌​​സി, ജോ​​യി​​ൻ​​റ് എം​​എ​​സ്‌​​സി പി​​എ​​ച്ച്ഡി, എം​​എ​​സ്‌​​സി പി​​എ​​ച്ച്ഡി ഇ​​ര​​ട്ട ബി​​രു​​ദം, എം​​എ​​സ്‌​​സി എം​​ടെ​​ക്, മ​​റ്റ് പോ​​സ്റ്റ് ബാ​​ച്ചി​​ല​​ർ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​മാ​​ണു ജാം ​​വ​​ഴി അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ന്ന​​ത്. ബി​​എ​​സ്‌​​സി​​ക്കാ​​ർ​​ക്ക് ഗ​​വേ​​ഷ​​ണ കോ​​ഴ്സി​​ലേ​​ക്കു നേ​​രി​​ട്ടു പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​താ​​ണ് ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പി​​എ​​ച്ച്ഡി പ്രോ​​ഗ്രാം.

അ​​ടു​​ത്ത വ​​ർ​​ഷം യോ​​ഗ്യ​​താ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​വ​​ർ അ​​ടു​​ത്ത സെ​​പ്റ്റം​​ബ​​ർ 30ന​​കം യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം. വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​യി​​ൽ ബി​​എ​​സ്‌​​സി ക​​ഴി​​ഞ്ഞ​​വ​​ർ മ​​ദ്രാ​​സ് ഐ​​ഐ​​ടി​​യി​​ൽ എം​​എ​​സ്‌​​സി പ്രോ​​ഗ്രാ​​മി​​നു ചേ​​രാ​​ൻ പ്ര​​ത്യേ​​കം ടെ​​സ്റ്റ് എ​​ഴു​​ത​​ണം. ജാം ​​ഫ​​ലം വ​​ന്ന ശേ​​ഷം യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ മു​​ൻ​​ഗ​​ണ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ൽ പ്ര​​ത്യേ​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.
പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ലാ​​ണു പ​​രീ​​ക്ഷ. ഏ​​ഴ് ടെ​​സ്റ്റ് പേ​​പ്പ​​റു​​ക​​ളാ​​ണ് ജാ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ബ​​യോ​​ള​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ്, ബ​​യോ ടെ​​ക്നോ​​ള​​ജി, കെ​​മി​​സ്ട്രി, ജി​​യോ​​ള​​ജി, മാ​​ത്ത​​മ​​റ്റി​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഫി​​സി​​ക്സ്. ഒ​​ന്ന് അ​​ല്ല​​ങ്കി​​ൽ ര​​ണ്ട് ടെ​​സ്റ്റ് പേ​​പ്പ​​റു​​ക​​ളി​​ൽ ഒ​​രാ​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ പ​​ന്ത്ര​​ണ്ടു വ​​രെ ബ​​യോ​​ള​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ്, മാ​​ത്ത​​മ​​റ്റി​​ക്സ്, ഫി​​സി​​ക്സ്. ഉ​​ച്ച ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു വ​​രെ ബ​​യോ ടെ​​ക്നോ​​ള​​ജി, കെ​​മി​​സ്ട്രി, ജി​​യോ​​ള​​ജി, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ​​രീ​​ക്ഷ​​ക​​ളാ​​ണു നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​ന്നു ത​​ര​​ത്തി​​ൽ ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. മ​​ൾ​​ട്ടി​​പ്പി​​ൾ ചോ​​യ്സ് ക്വ​​സ്റ്റ്യ​​ൻ​​സ് (എം​​സി​​ക്യു) : ഓ​​രോ ചോ​​ദ്യ​​ത്തി​​നും നാ​​ലു ചോ​​യ്സ് ഉ​​ണ്ടാ​​യി​​രി​​ക്കും. ഇ​​തി​​ൽ ശ​​രി​​യാ​​യ ചോ​​യ്സ് മാ​​ർ​​ക്ക് ചെ​​യ്യ​​ണം. മ​​ൾ​​ട്ടി​​പ്പി​​ൾ സെ​​ല​​ക്ട് ക്വ​​സ്റ്റ്യ​​ൻ​​സ് (എം​​എ​​സ്ക്യു): ഏ​​ക​​ദേ​​ശം എം​​സി​​ക്യു മാ​​തൃ​​ക​​യി​​ൽ ത​​ന്നെ​​യാ​​ണി​​തു. ഒ​​ന്നോ അ​​തി​​ല​​ധി​​ക​​മോ ശ​​രി ഉ​​ത്ത​​രം ഉ​​ണ്ടാ​​യി​​രി​​ക്കും.

ന്യൂ​​മ​​റി​​ക്ക​​ൽ ആ​​ൻ​​സ​​ർ ടൈ​​പ്: ന്യൂ​​മ​​റി​​ക്ക​​ൽ രീ​​തി​​യി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​യി​​രി​​ക്കും ഇ​​തി​​ൽ. മോ​​ണി​​റ്റ​​റി​​ലെ കീ​​പാ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് ഉ​​ത്ത​​രം എ​​ന്‍റ​​ർ ചെ​​യ്യ​​ണം. കം​​പ്യൂ​​ട്ട​​റി​​ലെ കാ​​ൽ​​ക്കു​​ലേ​​റ്റ​​റും ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കാം. അ​​പേ​​ക്ഷാ ഫീ​​സ് എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലും പെ​​ട്ട വ​​നി​​ത​​ക​​ൾ​​ക്കും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ഒ​​രു പേ​​പ്പ​​റി​​ന് 750 രൂ​​പ​​യും ര​​ണ്ടു പേ​​പ്പ​​റു​​ക​​ൾ​​ക്ക് 1050 രൂ​​പ​​യും. പൊ​​തു വി​​ഭാ​​ഗ​​ത്തി​​ന് ഇ​​ത് യ​​ഥാ​​ക്ര​​മം 1500 രൂ​​പ​​യും 2100 രൂ​​പ​​യും.
ജാ​​മി​​ന്‍റെ സി​​ല​​ബ​​സും മാ​​തൃ​​കാ ചോ​​ദ്യ പേ​​പ്പ​​റും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
വി​​ലാ​​സം: ചെ​​യ​​ർ​​മാ​​ൻ, ജാം, ​​ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി, ബോം​​ബെ, മും​​ബൈ400076. വെ​​ബ്സൈ​​റ്റ്: jam.iitb.ac.in
More News