University News
മാ​റ്റി​വ​ച്ച എ​സ്‌​സി​വി​ടി പ​രീ​ക്ഷ 20ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വ​​​ധി മൂ​​​ലം മാ​​​റ്റി​​​വ​​​ച്ച 18 ലെ ​​​ഐ​​​ടി​​​ഐ എ​​​സ്‌​​​സി​​​വി​​​ടി പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 20 നും ​​​ഈ മാ​​​സം 20 മു​​​ത​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഈ ​​​മാ​​​സം 22 മു​​​ത​​​ലും ന​​​ട​​​ത്തും. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ള്‍ www.det.ke rala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും എ​​​ല്ലാ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ​​​യും നോ​​​ട്ടീ​​​സ് ബോ​​​ര്‍​ഡി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​യി എ​​​സ്‌​​​സി​​​വി​​​ടി സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News