University News
എം​എ​സ്‌​സി ന​ഴ്സിം​ഗ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് ഇന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ/​​​സ​​​ഹ​​​ക​​​ര​​​ണ ന​​​ഴ്സിം​​​ഗ് കോ​​​ള​​ജു​​​ക​​​ളി​​​ലെ​​യും പി​​​ജി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് ഇ​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ജ്ഞാ​​​പ​​​നം www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ കാ​​​ണി​​​ച്ചി​​​ട്ടു​​​ള​​​ള ഫീ​​​സ് അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ അടക്കേ​​​ണ്ട​​​തും അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ള​​​ള രേ​​​ഖ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മ​​​ണി​​​ക്ക് മു​​​ന്പ് പ്ര​​​വേ​​​ശ​​​നം നേ​​ട​​ണം.
ഹെ​​ൽ​​പ് ലൈ​​ൻ: 04712339101, 2339102, 2339103, 2339104.
More News