University News
കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ൽ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നിം​ഗ് കോ​ഴ്സ്
രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ക​​പ്പ​​ൽ നി​​ർ​​മാ​​ണ ശാ​​ല​​യാ​യ കൊ​​ച്ചി​​ൻ ഷി​​പ്‌​​യാ​​ർ​​ഡി​​ന്‍റെ പ്ര​​ധാ​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യാ​​ണ് ഒ​​രു വ​​ർ​​ഷ​​ത്തെ മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ട്രെ​​യി​​നിം​​ഗ് കോ​​ഴ്സ്. ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഷി​​പ്പിം​​ഗി​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള കോ​​ഴ്സി​​ലേ​​ക്ക് വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു ത​​വ​​ണ പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്നു.

ജ​​നു​​വ​​രി​​യി​​ലും ഓ​​ഗ​​സ്റ്റി​​ലു​​മാ​​ണു കോ​​ഴ്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ജ​​നു​​വ​​രി​​യി​​ൽ 108 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഓ​​ഗ​​സ്റ്റി​​ൽ 32 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ഡ്മി​​ഷ​​ൻ ന​​ൽ​​കും. ജ​​നു​​വ​​രി ബാ​​ച്ചി​​ലേ​​ക്ക് ന​​വം​​ബ​​ർ 15ന​​ക​​വും ഓ​​ഗ​​സ്റ്റ് ബാ​​ച്ചി​​ലേ​​ക്ക് ജൂ​​ലൈ ഒ​​ന്നി​​ന​​ക​​വും അ​​പേ​​ക്ഷി​​ക്ക​​ണം. ഇ​​തി​​ൽ ജ​​നു​​വ​​രി ബാ​​ച്ചി​​ലേ​​ക്കാ​​ണ് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​ത്.

കോ​​ഴ്സ് ഫീ​​സ് മൂ​​ന്നു ല​​ക്ഷം രൂ​​പ. പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് 2,20,000 രൂ​​പ മ​​തി.

കോ​​ഴ്സി​​ന് മെ​​ക്കാ​​നി​​ക്ക​​ൽ, നേ​​വ​​ൽ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ഴ്സു​​ക​​ളി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​ടെ​​ക് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്ല​​സ്ടു ത​​ല​​ത്തി​​ൽ ഇം​​ഗ്ലീ​​ഷി​​ന് 50 ശ​​ത​​മാ​​നം മാ​​ർ​​ക്കും നേ​​ടി​​യി​​രി​​ക്ക​​ണം.

അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 2018 ജ​​നു​​വ​​രി ഒ​​ന്നി​​ന് 28 വ​​യ​​സ് ക​​വി​​യ​​രു​​ത്. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ന​​വം​​ബ​​ർ 15.

മ​​ർ​​ച്ച​​ന്‍റ് ഷി​​പ്പു​​ക​​ളി​​ൽ ജൂ​​ണി​​യ​​ർ മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റാ​​യി നി​​യ​​മ​​നം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള യോ​​ഗ്യ​​ത​​യാ​​ണു മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ട്രെ​​യി​​നിം​​ഗ് കോ​​ഴ്സ്.

ഷി​​പ്പിം​​ഗ് ക​​ന്പ​​നി​​ക​​ൾ സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​ണു മു​​ൻ​​ഗ​​ണ​​ന. സ്പോ​​ണ്‍​സ​​ർ​​മാ​​രി​​ല്ലാ​​ത്ത​​വ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: ഹെ​​ഡ് ഓ​​ഫ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, കൊ​​ച്ചി​​ൻ ഷി​​പ്‌​​യാ​​ർ​​ഡ്, കൊ​​ച്ചി682 015.ഫോ​​ണ്‍: 04842501437/2501223, 0934929961 2. www.cochinsh ipyard.com.
More News