University News
ഡി​സി​എ കോ​ഴ്‌​സ് തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍ കേ​​​ര​​​ള മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ച ഡി​​​പ്ലോ​​​മാ ഇ​​​ന്‍ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ (ഡി​​​സി​​​എ) കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട തീ​​​യ​​​തി 30 വ​​​രെ നീ​​​ട്ടി. www.scolekerala.org ​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
More News