University News
എ​ൻ​ഐ​എ​ഫ്ടി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​ട്ട് ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (എ​​ൻ​​ഐ​​എ​​ഫ്ടി) യു​​ടെ ക​​ണ്ണൂ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള 15 സെ​​ന്‍റ​​റു​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. ഡി​​സൈ​​ൻ, മാ​​നേ​​ജ്മെ​​ന്‍റ്, ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ വി​​വി​​ധ കോ​​ഴ്സു​​ക​​ളാ​​ണ് എ​​ൻ​​ഐ​​എ​​ഫ്ടി ന​​ട​​ത്തു​​ന്ന​​ത്.

അ​​ക്സ​​സ​​റി ഡി​​സൈ​​ൻ, ഫാ​​ഷ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ഫാ​​ഷ​​ൻ ഡി​​സൈ​​ൻ, നി​​റ്റ‌്‌‌​​വെ​​യ​​ർ ഡി​​സൈ​​ൻ, ലെ​​ത​​ർ ഡി​​സൈ​​ൻ, ടെ​​ക്സ്റ്റൈ​​ൽ ഡി​​സൈ​​ൻ, അ​​പ്പാ​​ര​​ൽ പ്രൊ​​ഡ​​ക്ഷ​​ൻ എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും ഡി​​സൈ​​ൻ, ഫാ​​ഷ​​ൻ മാ​​നേ​​ജ്മെ​​ന്‍റ്, ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ പി​​ജി കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​മാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ന്യൂ​​യോ​​ർ​​ക്കി​​ലെ ഫാ​​ഷ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി (എ​​ഫ്ഐ​​ടി) യു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ ക​രാ​​ർ അ​​നു​​സ​​രി​​ച്ച് മി​​ടു​​ക്ക​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​മേ​​രി​​ക്ക​​യി​​ൽ നി​​ന്ന് ഇ​​ര​ട്ട ബി​​രു​​ദം നേ​​ടു​​ന്ന​​തി​​നും സൗ​​ക​​ര്യ​​മു​​ണ്ട്.

ബാ​​ച്ചി​​ല​​ർ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് പ്ല​​സ്ടു​​വാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത. അ​​പ്പാ​​ര​​ൽ പ്രൊ​​ഡ​​ക്ഷ​​ൻ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​ഠി​​ച്ച് പ്ല​​സ് ടു ​​പാ​​സാ​​യ​​വ​​രാ​​യി​​രി​​ക്ക​​ണം. നാ​​ലു വ​​ർ​​ഷ​​മാ​​ണു ബാ​​ച്ചി​​ല​​ർ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ കാ​​ല​​ദൈ​​ർ​​ഘ്യം. ഡി​​സൈ​​നി​​ലും മാ​​നേ​​ജ്മെ​​ന്‍റി​​ലും മാ​​സ്റ്റ​​ർ പ്രോ​​ഗ്രാ​​മി​​ന് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. മാ​​സ്റ്റ​​ർ ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി​​ക്ക് ബി​​ടെ​​ക്കാ​​ണ് യോ​​ഗ്യ​​ത. മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മു​​ക​​ൾ ര​​ണ്ടു വ​​ർ​​ഷ​​മാ​​ണ്.

ഓ​​ണ്‍​ലൈ​​നാ​​യി ഡി​​സം​​ബ​​ർ 29 വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷാ ഫീ​​സാ​​യ 1500 രൂ​​പ​​യ്ക്കു ( പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 750 രൂ​​പ) പു​​റ​​മേ 5000 രൂ​​പ ലേ​​റ്റ് ഫീ​​സോ​​ടെ ജ​​നു​​വ​​രി ര​​ണ്ടു വ​​രെ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​ത്. ജ​​നു​​വ​​രി 21നാ​​ണ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ഏ​​പ്രി​​ൽ, മെ​​യ് മാ​​സ​​ങ്ങ​​ളി​​ലാ​​യി ഗ്രൂ​​പ് ഡി​​സ്ക​​ഷ​​നും ഇ​​ന്‍റ​​ർ​​വ്യു​​വും ന​​ട​​ക്കും. ജ​​ന​​റ​​ൽ എ​​ബി​​ലി​​റ്റി ടെ​​സ്റ്റ് (ജി​​എ​​ടി), ക്രി​​യേ​​റ്റീ​​വ് എ​​ബി​​ലി​​റ്റി ടെ​​സ്റ്റ് (ക്യാ​​റ്റ്) എ​​ന്നീ ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളാ​​യാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. ഇ​​തു രാ​​വി​​ലെ​​യും ഉ​​ച്ച​​യ്ക്കു​​മാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.​

ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് എ​​ബി​​ലി​​റ്റി, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് എ​​ബി​​ലി​​റ്റി, ഇം​​ഗ്ലീ​​ഷ് കോം​​പ്രി​​ഹെ​​ൻ​​ഷ​​ൻ, അ​​ന​​ലി​​റ്റി​​ക്ക​​ൽ എ​​ബി​​ലി​​റ്റി, ജ​​ന​​റ​​ൽ നോ​​ള​​ജ് ആ​​ൻ​​ഡ് ക​​റ​​ൻ​​റ് അ​​ഫ​​യേ​​ഴ്സ് എ​​ന്നി​​വ​​യാ​​ണു ജി​​എ​​ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ർ​​ണ​​വും വ​​ര​​ക​​ളും ചേ​​ർ​​ത്ത് സ​​ർ​​ഗാ​​ത്മ​​ക സൃ​​ഷ്ടി ന​​ട​​ത്താ​​നു​​ള്ള ക​​ഴി​​വാ​​ണ് സി​​എ​​ടി​​യി​​ൽ പ​​രീ​​ക്ഷി​​ക്കു​​ന്ന​​ത്. മാ​​തൃ​​കാ ചോ​​ദ്യ പേ​​പ്പ​​ർ വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്.

ബാ​​ച്ചി​​ല​​ർ പ്രോ​​ഗ്രാ​​മി​​നു​​ള്ള പ്രാ​​യ പ​​രി​​ധി 2017ന് ​​ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് 23 വ​​യ്സ്. മാ​​സ്റ്റേ​​ഴ്സ് പ്രോ​​ഗ്രാ​​മി​​നു പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല. www.nift.ac.in , https://applyadmission.net/NIFTNRI2018 എ​​ന്ന വെ​​ബ്സൈ​​റ്റു വ​​ഴി വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ. വെ​​ബ് സൈ​​റ്റി​​ൽ നി​​ന്നു പ്രോ​​സ്പെ​​ക്ട​​സ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കാം.​​പ്ര​​വേ​​ശ പ​​രീ​​ക്ഷ​​യ്ക്ക് കൊ​​ച്ചി​​യും ക​​ണ്ണൂ​​രു​​മാ​​ണു കേ​​ര​​ള​​ത്തി​​ലെ കേ​​ന്ദ്ര​​ങ്ങ​​ൾ.

ക​​ണ്ണൂ​​രി​​ൽ ഫാ​​ഷ​​ൻ ഡി​​സൈ​​ൻ (30 സീ​​റ്റ്), ടെ​​ക്സ്റ്റൈ​​ൽ ഡി​​സൈ​​ൻ (30 സീ​​റ്റ്), നി​​റ്റ്‌​​വെ​​യ​​ർ ഡി​​സൈ​​ൻ (30 സീ​​റ്റ്), ഫാ​​ഷ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ (30 സീ​​റ്റ്), അ​​പ്പാ​​ര​​ൽ പ്രൊ​​ഡ​​ക്ഷ​​ൻ (30 സീ​​റ്റ്), മാ​​സ്റ്റ​​ർ ഓ​​ഫ് ഡി​​സൈ​​ൻ (30 സീ​​റ്റ്), മാ​​സ്റ്റ​​ർ ഓ​​ഫ് ഫാ​​ഷ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് (30 സീ​​റ്റ്) കോ​​ഴ്സു​​ക​​ളാ​​ണു​​ള്ള​​ത്. ബം​​ഗ​​ളൂ​​രു,ഭോ​​പ്പാ​​ൽ, ചെ​​ന്നൈ, ഗാ​​ന്ധി​​ന​​ഗ​​ർ, ഹൈ​​ദ​​രാ​​ബാ​​ദ്, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, ന്യൂ​​ഡ​​ൽ​​ഹി, പാ​​റ്റ​​ന, റാ​​യി​​ബ​​റേ​​ലി, ഷി​​ല്ലോം​​ഗ്, കാം​​ഗ്ര, ജോ​​ധ്പൂ​​ർ, ഭു​​വ​​നേ​​ശ്വ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​റ്റ് എ​​ൻ​​ഐ​​ഐ​​എ​​ഫ്ടി സെ​​ൻ​​റ​​റു​​ക​​ൾ.
ക​​ണ്ണൂ​​ർ കേ​​ന്ദ്ര​​ത്തി​ന്‍റെ വി​​ലാ​​സ​​വും ഫോ​​ണ്‍ ന​​ന്പ​​രും ഇ​​മെ​​യി​​ൽ ഐ​​ഡി​​യും ഡ​​യ​​റ​​ക്ട​​ർ, നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, നി​​ഫ്റ്റ് കാ​​ന്പ​​സ്, ധ​​ർ​​മ​​ശാ​​ല, മ​​ങ്ങാ​​ട്ടു​​പ​​റ​​ന്പ്, ക​​ണ്ണൂ​​ർ670 564.

ഫോ​​ണ്‍ : 0497 2784781, (011) 24608500. ഇ​​മെ​​യി​​ൽ: kannurn [email protected]. കോ​​ഴ്സി​​നെ​​ക്കു​​റി​​ച്ചും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​നെ​​ക്കു​​റി​​ച്ചും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ൾ​​ക്കും അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് ഓ​​പ്പ​​ണ്‍ ഹൗ​​സ് എ​​ല്ലാ നി​​ഫ്റ്റ് സെ​​ന്‍റ​​റു​​ക​​ളി​​ലും ന​​ട​​ത്തു​​ന്നു​​ണ്ട്.
More News