University News
വി​ദ്യാ​സ​മു​ന്ന​തി സ്‌​കോ​ള​ര്‍​ഷി​പ്പിന് 25 വ​രെ അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മു​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ ക്ഷേ​​​മ കോ​​​ര്‍പ​​റേ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​ദ്യാ​​​സ​​​മു​​​ന്ന​​​തി സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്, കോ​​​ച്ചിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്സ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു.

ഇ​​​തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള​​​ള​​​വ​​​ര്‍​ക്ക് 25 വ​​​രെ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്താം.
www.kswcfc.org.
More News