University News
സഹകരണ ബാങ്കുകളിൽ 295 ഒഴിവ്
തിരുവനന്തപുരം:സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘം/​​​​​ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ 295 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ​​​​​ർ​​​​​വീ​​​​​സ് പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

35 സെ​​​​​ക്ര​​​​​ട്ട​​​​​റി, 258 ക്ലാ​​​​​ർ​​​​​ക്ക്, ര​​​​​ണ്ട് ടൈ​​​​​പ്പി​​​​​സ്റ്റ് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ. സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ​​​​​ർ​​​​​വീ​​​​​സ് പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രീ​​​​​ക്ഷാ ബോ​​​​​ർ​​​​​ഡ് ന​​​​​ല്കു​​​​​ന്ന ലി​​​​​സ്റ്റി​​​​​ൽ നി​​​​​ന്നും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ങ്ങ​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന റാ​​​​​ങ്ക് ലി​​​​​സ്റ്റ് പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം.

അ​​​​​പേ​​​​​ക്ഷ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റ്.
ജ​​​​​ന​​​​​റ​​​​​ൽ, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 150 രൂ​​​​​പ​​​​​യും പ​​​​​ട്ടി​​​​​ക​​​​ജാ​​​​​തി/​​​​​പ​​​​​ട്ടി​​​​​ക​​​​വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 50 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ഫീ​​​​​സ്.

അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​നും വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും www.csebkeral a.org.
More News