University News
എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ഡി​സം​ബ​ര്‍ 20 വ​രെ പ്ര​വ​ര്‍​ത്തി​ക്കി​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 20 വ​​​രെ വേ​​​ക്ക​​​ന്‍​സി സം​​ബ​​ന്ധ​​മാ​​യ​​ത് ഒ​​​ഴി​​​കെ​​​യു​​ള്ള, ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ നേ​​​രി​​​ട്ടെ​​​ത്തു​​​മ്പോ​​​ള്‍ ന​​​ല്‍​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളും മ​​​റ്റു പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ 20182020 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു​​​ള്ള സീ​​​നി​​​യോ​​​റി​​​റ്റി ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്.
More News