University News
ഫി​സി​ക്സ് ദേ​ശീ​യ സെ​മി​നാ​ർ
തേഞ്ഞിപ്പലം: പു​നയി​ലെ അ​സ്ട്രോ​ണ​മി അ​സ്ട്രോ ഫി​സി​ക്സ് അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ ശാ​സ്ത്ര​കാ​ര​ൻ​മാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10ന് ​ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും.
More News