University News
കു​ഫോ​സി​ൽ ബി​എ​ഫ്എ​സി
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ (കു​​​ഫോ​​​സ്) ആ​​​ദ്യ​​​വ​​​ർ​​​ഷ ബി​​​എ​​​ഫ്എ​​​സി ക്ലാ​​​സ് 27ന് ​​​തു​​ട​​ങ്ങു​​മെ​​ന്നു ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു. പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ രാ​​​വി​​​ലെ പ​​​ത്തി​​നു പ​​​ന​​​ങ്ങാ​​​ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്ത​​​ണം.
More News