University News
ബാ​​ങ്ക് ഇ​​ന്‍റ​​ർ​​വ്യൂ പ​​രി​​ശീ​​ല​​നം
കോ​​ട്ട​​യം: വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ നി​​യ​​മ​​ന​​ത്തി​​നാ​​യു​​ള്ള പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ​​ക്ക് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ദ്വി​​ദി​​ന ഇ​​ന്‍റ​​ർ​​വ്യൂ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​ട​​ത്തും. 0481 2731025.
More News