University News
ഒ​ബി​സി ‌പ്രീ​മട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്: തീ​യതി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201718 വ​​​ര്‍​ഷ​​​ത്തെ ഒ​​​ബി​​​സി പ്രീ​​​മട്രി​​​ക് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് ഡാ​​​റ്റാ എ​​​ന്‍​ട്രി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 15നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ നീ​​​ട്ടി. ഐ​​​ടി@​​​സ്‌​​​കൂ​​​ളി​​​ന്‍റെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പോ​​​ര്‍​ട്ട​​​ലി​​​ലൂ​​​ടെ സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാം.
More News