University News
എം.​​​പി.​ ആ​​​ന്‍റ​​​ണി
എം.​​​പി.​ ആ​​​ന്‍റ​​​ണി
ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് ല​​​ഭി​​​ച്ച എം.​​​പി.​ ആ​​​ന്‍റ​​​ണി. കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ല​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​ണ്. നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ത്താ​​​ണി മ​​​ഞ്ഞ​​​ളി കു​​ടും​​ബാം​​ഗം. ഭാ​​​ര്യ: ഡോ.​ ​​ബീ​​​ന സ​​​ക്ക​​​റി​​​യാ​​​സ്.
More News