University News
ആധാരം എഴുത്ത് ലൈസൻസ് പ​രീ​ക്ഷാ കേ​ന്ദ്ര​ം മാ​റ്റി
കൊ​​​ച്ചി: ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് 23നു ​​​ന​​​ട​​​ത്താ​​​നിരുന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്ത് ലൈ​​​സ​​​ൻ​​​സി​​​നു​​​ള്ള കൊ​​​ച്ചി​​​യി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ൽ മാ​​​റ്റം. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റി​​​ൽ 3341 മു​​​ത​​​ൽ 3627 വ​​​രെ ന​​​ന്പ​​​റു​​​ള്ള​​​വ​​​ർ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഗ​​​വ. ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ത്തേ​​​ണ്ട​​​ത്. ഹാ​​​ൾ ടി​​​ക്ക​​​റ്റി​​​ൽ ഗ​​​വ. ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ് തൃ​​​പ്പൂ​​​ണി​​​ത്തൂ​​​റ എന്നു തെ റ്റായാണ് കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
More News