University News
റി​വാ​ഡ് പ​രീ​ക്ഷ
കൊ​​​ച്ചി: ജി​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡ്, ജി​​​ഇ​​​ഇ മെ​​​യി​​​ൻ, കെ​​​വി​​​പി​​​വൈ, എ​​​ൻ​​​ടി​​​എ​​​സ്ഇ, ഒ​​​ളി​​​ന്പ്യാ​​​ഡ്സ് തു​​​ട​​​ങ്ങി​​​യ പ്ര​​​വേ​​​ശ​​​ന​ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ റാ​​​ങ്ക് സാ​​​ധ്യ​​​ത​​​ക​​​ളും വി​​​ജ​​​യ സാ​​​ധ്യ​​​ത​​​ക​​​ളും അ​​​റി​​​യാ​​നും പൊ​​​സി​​​ഷ​​​നും ദേ​​​ശീ​​​യ റാ​​​ങ്കിം​​​ഗും അ​​​റി​​​യാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന എ​​​ഫ്ഐ​​​ഐ​​​ടി​​​ജി​​​ഇ​​​ഇ​​​യു​​​ടെ റി​​​വാ​​​ഡ് പ​​​രീ​​​ക്ഷ 20നു ​​​ന​​​ട​​​ക്കും.കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.fiitjeeftre.com.
More News