University News
വെ​ല്ലൂ​രി​ൽ എം​എ​സ്‌​സി ന​ഴ്സിം​ഗ്
വെ​​ല്ലൂ​​രി​​ലെ ക്രി​​സ്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ര​​ണ്ടു വ​​ർ​​ഷ​​ത്തെ എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്, പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്, ഒ​​രു വ​​ർ​​ഷ​​ത്തെ പോ​​സ്റ്റ് ബേ​​സി​​ക് ഡി​​പ്ലോ​​മ ഇ​​ൻ ന​​ഴ്സിം​​ഗ്, ഫെ​​ലോ​​ഷി​​പ് കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത

എം​​എം​​എ​​സ്‌​​സി ന​​ഴ്സിം​​ഗ്: 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വ​​ർ​​ത്തി പ​​രി​​ച​​യം ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.ര​​ണ്ടു സ്പെ​​ഷാ​​ലി​​റ്റി​​യി​​ലേ​​ക്കു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​​സി ന​​ഴി​​സിം​​ഗ്: 1986നു ​​മു​​ന്പു പ്ല​​സ്ടു പാ​​സാ​​കു​​ക​​യും ജ​​ന​​റ​​ൽ ന​​ഴ്സിം​​ഗി​​ൽ ഡി​​പ്ലോ​​മ നേ​​ടു​​ക​​യും ചെ​​യ്ത​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​​സി​​ന​​ഴ്സിം​​ഗ്: ജ​​ന​​റ​​ൽ ന​​ഴ്സിം​​ഗി​​ൽ ഡി​​പ്ലോ​​മ നേ​​ടു​​ക​​യും 2018 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നു മു​​ന്പ് ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വൃത്തി പ​​രി​​ച​​യം ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യും വേ​​ണം.
ഫെ​​ലോ​​ഷി​​പ്: ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പാ​​സാ​​യി 2018 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നു മു​​ന്പ് ഒ​​രു വ​​ർ​​ഷ​​ത്തെ പ്ര​​വൃത്തി പ​​രി​​ച​​യം നേ​​ടു​​ക​​യും ചെ​​യ്ത​​വ​​രാ​​യി​​രി​​ക്ക​​ണം അ​​പേ​​ക്ഷ​​ക​​ർ.

ജ​​നു​​വ​​രി 15ന​​കം ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ്, ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സു​​ക​​ൾ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ന​​ൽ​​ക​​ണം. ഫെ​​ബ്രു​​വ​​രി 23നു ​​ന​​ട​​ത്തു​​ന്ന കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്ഠി​​ത പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ​​യും തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

സ്പോ​​ണ്‍​സ​​ർ​​ഷി​​പ് വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​ർ ജ​​നു​​വ​​രി 19ന​​കം അ​​തു സം​​ബ​​ന്ധി​​ച്ച സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​ക​​ണം.​​വെ​​ല്ലൂ​​ർ ക്രി​​സ്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​സോ​​സി​​യേ​​ഷ​​നി​​ൽ അം​​ഗ​​ത്വ​​മു​​ള്ള ക്രി​​സ്ത്യ​​ൻ സം​​ഘ​​ട​​ന​​ക​​ൾ​​ക്കും അ​​ഗ​​ങ്ങ​​ൾ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ്പോ​​ണ്‍​സ​​ർ ചെ​​യ്യാം.

(ഉ​​ദാ. സി​​എ​​സ്ഐ​​യു​​ടെ ഉ​​ത്ത​​ര, മ​​ധ്യ, ദ​​ക്ഷി​​ണ കേ​​ര​​ള മ​​ഹാ​​ഇ​​ട​​വ​​ക​​ക​​ൾ, മാ​​ർ​​ത്തോ​​മാ സി​​റി​​യ​​ൻ ച​​ർ​​ച്ച്, മ​​ല​​ങ്ക​​ര യാ​​ക്കോ​​ബാ​​യ സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് ച​​ർ​​ച്ച്, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സി​​റി​​യ​​ൻ ച​​ർ​​ച്ച് എ​​ന്നി​​വ).വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: admi ssi ons.cmcvellore. ac.in.
More News