University News
അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, 2013 മു​ത​ൽ 2016 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി ആ​റു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും. 20132014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സി​ൽ നേ​രി​ട്ടും 2015, 2016, 2017 അ​ഡ്മി​ഷ​ൻ​കാ​രു​ടെ അ​പേ​ക്ഷ​ക​ൾ കോ​ള​ജ് പോ​ർ​ട്ട​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും സ​മ​ർ​പ്പി​ക്ക​ണം്.

പ​രീ​ക്ഷാ​ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ച​രി​ത്രം റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ സു​ജ വ​ർ​ഗീ​സ്, ആ​ലു​വ യു​സി കോ​ള​ജി​ലെ രാ​ധി​കാ ലാ​ൽ, നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ അ​ഞ്ജു വി​ജ​യ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.