University News
ആം​ഗ്യ​ഭാ​ഷാ പ​ഠ​ന​കോ​ഴ്സ്
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ഷ​​ന​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ്പീ​​ച്ച് ആ​​ന്‍​ഡ് ഹി​​യ​​റിം​​ഗ് (നി​​ഷ്) ആം​​ഗ്യ​​ഭാ​​ഷ​​യി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി ന​​ട​​ത്തു​​ന്ന 32 മ​​ണി​​ക്കൂ​​ര്‍ പ്രാ​​രം​​ഭ/​​അ​​ടി​​സ്ഥാ​​ന കോ​​ഴ്സി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ആ​​ദ്യ​​ത്തെ 30 അ​​പേ​​ക്ഷ​​ക​​ര്‍​ക്കാ​​ണ് പ്ര​​വേ​​ശ​​നം. ആ​​ക്കു​​ളം നി​​ഷ് ക്യാം​​പ​​സി​​ല്‍ ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​നു തു​​ട​​ങ്ങു​​ന്ന ക്ലാ​​സ് ശ​​നി​​യാ​​ഴ്ച​​ക​​ളി​​ല്‍ ഉ​​ച്ച​​യ്ക്ക് ര​​ണ്ടു മു​​ത​​ല്‍ നാ​​ലു​​വ​​രെ​​യാ​​ണ്.

ശ്ര​​വ​​ണ​​വൈ​​ക​​ല്യ​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍​ക്കും സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍​ക്കും മു​​ന്‍​ഗ​​ണ​​ന ല​​ഭി​​ക്കും.

കോ​​ഴ്സ് ഫീ​​സ് 1500 രൂ​​പ. www.nish.ac.in. ഫോ​​ണ്‍: 0471 3066666, 2596919, 2596920.
More News