University News
ഗ്രാ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ൻ എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ​​​യാ​​​യ സ​​​ഹാ​​​പീ​​​ഡി​​​യ 25 അ​​​മ​​​ച്വ​​​ർ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു. രാ​​​ജ്യ​​​ത്തെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സാം​​​സ്കാ​​​രി​​​ക ത​​​നി​​​മ​​​യു​​​ടെ മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കാ​​​ണു ഗ്രാ​​​ന്‍റ്. 20,000 രൂ​​​പ​​​യും മി​​​ത​​​മാ​​​യ തോ​​​തി​​​ലു​​​ള്ള യാ​​​ത്രാ​​​ച്ചെ​​​ല​​​വു​​​മാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന ദി​​​വ​​​സം ഫെ​​​ബ്രു​​​വ​​​രി 18. ജൂ​​​ണ്‍ അ​​​വ​​​സാ​​​ന​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ പൂ​​​ർ​​​ണ​​​രൂ​​​പം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
www.sahaped ia.or g/sah apediaframesphotographygrant, frames.granനt@sa hap edia.org .
More News