University News
ക​വി​താ​ദി​നം ആ​ഘോ​ഷി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ക​വി​താ​ദി​നം ക​വി സ​ത്യ​ച​ന്ദ്ര​ൻ പൊ​യി​ൽ​ക്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഞെ​രു​ങ്ങു​ന്ന ജീ​വി​ത​വു​മാ​യാ​ണ് ക​വി​ത​ക്ക് മ​റ്റെ​ന്തി​നേ​ക്കാ​ളും ബ​ന്ധ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഉ​മ​ർ ത​റ​മേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡോ. ​എ​ൽ. തോ​മ​സ്കു​ട്ടി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മീ​ഷ് മ​ണി​യൂ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച് കാ​വ്യ​സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. "പ​ല​ഭാ​ഷ പ​ല​ക​വി​ത' എ​ന്ന പ​രി​പാ​ടി​യി​ൽ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും മ​ല​യാ​ളം, ഇം​ഗ്ളീ​ഷ്, സം​സ്കൃ​തം, ഹി​ന്ദി, റ​ഷ്യ​ൻ ഭാ​ഷ​ക​ളി​ലെ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ.​എം.​ബി.​മ​നോ​ജ്, അ​മ്മു​ദീ​പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More News