University News
എ​സ്എ​സ്എ​ല്‍​സി പ്രൊ​വി​ഷ​ണ​ല്‍ എ ​ലി​സ്റ്റ്: 24 വ​രെ തി​രു​ത്താം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 മാ​​​ര്‍​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ല്‍​സി പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും ഇ ​​​സ​​​ബ്മി​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ഉ​​​ള്‍​ക്കൊ​​​ള​​​ളി​​​ച്ചു പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ എ ​​​ലി​​​സ്റ്റ് iExaMS HM ലോ​​​ഗി​​​നി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ലി​​​സ്റ്റി​​​ന്‍റെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യും തി​​​രു​​​ത്ത​​​ലു​​​ക​​​ളും 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ പ്ര​​​ഥ​​​മ അ​​​ധ്യാ​​​പ​​​ക​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News