University News
ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി​യി​ൽ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ത്തി​ൽ എ​ൽ​എ​ൽ​ബി
ഖ​​ര​​ഗ്പൂ​​ർ ഐ​​ഐ​​ടി​​യു​​ടെ കീ​​ഴി​​ലു​​ള്ള രാ​​ജീ​​വ് ഗാ​​ന്ധി സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ല​​ക്ച്വ​​ൽ പ്രോ​​പ്പ​​ർ​​ട്ടി ലോ ​​ന​​ട​​ത്തു​​ന്ന ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി കോ​​ഴി​​സി​​നും ദ്വി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​എം കോ​​ഴ്സി​​നും അ​​പേ​​ക്ഷി​​ക്കാം.

എ​​ൽ​​എ​​ൽ​​ബി

സ​​യ​​ൻ​​സ്, ടെ​​ക്നോ​​ള​​ജി, മാ​​നേ​​ജ്മെ​​ന്‍റ്, ലോ ​​എ​​ന്നി​​വ സ​​മ​​ന്വ​​യി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള പാ​​ഠ്യ പ​​ദ്ധ​​തി​​യാ​​ണു ത​​യാ​​റാ​​ക്കി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ്ര​​ഥ​​മ സം​​രം​​ഭ​​മാ​​ണ് ഈ ​​കോ​​ഴ്സ്.
ഫ്സ്റ്റ് ​​ക്ലാ​​സ് ബി​​ടെ​​ക് അ​​ല്ലെ​​ങ്കി​​ൽ എം​​ബി​​ബി​​എ​​സ് ബി​​രു​​ദം അ​​ല്ല​​ങ്കി​​ൽ സ​​യ​​ൻ​​സി​​ലോ ഫാ​​ർ​​മ​​സി​​യി​​ലോ ഫ​​സ്റ്റ് ക്ലാ​​സ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം അ​​ല്ല​​ങ്കി​​ൽ ഫ​​സ്റ്റ് ക്ലാ​​സ് എം​​ബി​​എ പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 2500 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. പ​​ട്ടി​​ക​​ജാ​​തി വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 1250 രൂ​​പ. മാ​​ർ​​ച്ച് 28 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. ഏ​​പ്രി​​ൽ 29നു ​​ന​​ട​​ത്തു​​ന്ന അ​​ഖി​​ലേ​​ന്ത്യാ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ, ഗ്രൂ​​പ് ഡി​​സ്ക​​ഷ​​ൻ, ഇ​​ൻ​​റ​​ർ​​വ്യു വ​​ഴി​​യാ​​ണ് അ​​ഡ്മി​​ഷ​​ൻ.

ഡ​​ൽ​​ഹി, ബം​​ഗ​​ളൂ​​രു, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, വി​​ശാ​​ഖ​​പ​​ട്ട​​ണം, ഹൈ​​ദ​​രാ​​ബാ​​ദ്, റാ​​യ്പൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. ഇം​​ഗ്ലീ​​ഷ് (60 മാ​​ർ​​ക്ക്), ലോ​​ജി​​ക്ക​​ൽ റീ​​സ​​ണിം​​ഗ് (20 മാ​​ർ​​ക്ക്), മാ​​ത്ത​​മ​​റ്റി​​ക്ക​​ൽ എ​​ബി​​ലി​​റ്റി (15മാ​​ർ​​ക്ക്), ബേ​​സി​​ക് സ​​യ​​ൻ​​സ് (35 മാ​​ർ​​ക്ക്), ലീ​​ഗ​​ൽ ആ​​പ്റ്റി​​റ്റ്യൂ​​ഡ് (70 മാ​​ർ​​ക്ക്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു പ​​രീ​​ക്ഷ​​യു​​ടെ ഘ​​ട​​ന.

എ​​ൽ​​എ​​ൽ​​എം

കോ​​ർ​​പ​​റേ​​റ്റ് ലോ, ​​കോം​​പ​​റ്റീ​​ഷ​​ൻ ലോ, ​​ഇ​​ന്‍റ​​ല​​ക്ച്വ​​ൽ പ്രോ​​പ്പ​​ർ​​ട്ടി. കോ​​ണ്‍​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ലോ, ​​ടാ​​ക്സേ​​ഷ​​ൻ, ക്രി​​മി​​ന​​ൽ ലോ ​​ആ​​ൻ​​ഡ് ജ​​സ്റ്റീ​​സ്, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ലോ ​​എ​​ന്നി​​ങ്ങ​​നെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന മേ​​ഖ​​ല​​ക​​ൾ​​ക്ക് ഊ​​ന്ന​​ൽ ന​​ൽ​​കു​​ന്ന​​താ​​ണു കോ​​ഴ്സി​​ന്‍റെ ഘ​​ട​​ന. ഫ്സ്റ്റ് ​​ക്ലാ​​സോ​​ടെ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പാ​​സാ​​യ​​വ​​ർ​​ക്കും സ​​യ​​ൻ​​സി​​ലോ ഹ്യു​​മാ​​നി​​റ്റീ​​സി​​ലോ കോ​​മേ​​ഴ്സി​​ലോ ബി​​രു​​ദ​​വും ഫ​​സ്റ്റ് ക്ലാ​​സോ​​ടെ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി കോ​​ഴ്സും പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഓ​​ണ്‍​ലൈ​​നാ​​യി വേ​​ണം അ​​പേ​​ക്ഷി​​ക്കാ​​ൻ.

2500 രൂ​​പ​​യാ​​ണ് അ​​പേ​​ക്ഷാ ഫീ​​സ്. പ​​ട്ടി​​ക​​ജാ​​തി വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 1250 രൂ​​പ. മാ​​ർ​​ച്ച് 28 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. ഏ​​പ്രി​​ൽ 29നു ​​ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. നി​​യ​​മ അ​​ഭി​​രു​​ചി അ​​ള​​ക്കു​​ന്ന​​തി​​നു​​ള്ള 120 മാ​​ർ​​ക്കി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഡ​​ൽ​​ഹി, ബം​​ഗ​​ളൂ​​രു, കോ​​ൽ​​ക്ക​​ത്ത, മും​​ബൈ, വി​​ശാ​​ഖ​​പ​​ട്ട​​ണം, ഹൈ​​ദ​​രാ​​ബാ​​ദ്, റാ​​യ്പൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ.

വി​​ലാ​​സം: ഡീ​​ൻ, രാ​​ജീ​​വ് ഗാ​​ന്ധി സ്കൂ​​ൾ ഓ​​ഫ് ഇ​​ൻ​​റ​​ല​​ക്ച്വ​​ൽ പ്രോ​​പ്പ​​ർ​ട്ടി ലോ, ​​ഐ​​ഐ​​ടി ഖ​​ര​​ഗ്പൂ​​ർ, ഖ​​ര​​ഗ്പൂ​​ർ 721302. ഫോ​​ണ്‍: +91 3222 282237. www.rgsoipl.iitkgp.ernet.in.
More News